Posts

Showing posts from May, 2018

SUCCESSFUL YEAR OF SSLC - 2017-18

Image
ഇപ്രാവശ്യം നമ്മുടെ സ്കൂളിൽ 11 കുട്ടികളാണ് SSLC പരീക്ഷ എഴുതിയത് - ഇപ്രാവശ്യവും 100 % വിജയം ആവർത്തിക്കാൻ കഴിഞ്ഞു. മുഴുവൻ A+ നേടാൻ ആയില്ലെങ്കിലും 8 A+ വരെ നേടിയ കുട്ടികൾ ഉണ്ട്: ഏതായാലും കുട്ടികൾക്കും അവരെ വിജയത്തിന് പ്രാപ്തരാക്കിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ STUDENTS WITH THEIR TEACHERS