Posts

Showing posts from November, 2019

CHILDRENS DAY-2019

Image
നവംബർ 14-ന് നമ്മുടെ  മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജൻമദിനത്തോടനുബന്ധിച്ച് വർഷം തോറും നടത്തി വരുന്ന ശിശുദിനത്തിൽ, അസ്സീസിയിലെ കുട്ടികളും, വിവിധ പരിപാടികളോടെ ഈ ദിവസം ആഘാഷമാക്കി. ഈ ദിവസത്തിൽ തന്നെ അൽസലാമ കണ്ണാശുപത്രിയിലെ ഡോക്ടർമാരും വിദ്യാർത്ഥികളും കുട്ടികൾക്ക് വേണ്ടി മൽസരങ്ങളും സൗജന്യ നേത്രചികിത്സയും നടത്തി . പരിപാടി ഉൽഘാടനം ചെയ്തത് പെരിന്തൽമണ്ണ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആയിരുന്നു ... കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി - ചില ദൃശ്യങ്ങളിലേക്ക് ..