Posts

Showing posts from July, 2016

EIDULFITHUAR-2016

Image
ചെറിയ പെരുന്നാളിനോടനുബന്ധിച്ചു ഞങ്ങളുടെ സ്‌കൂളിൽ നടത്തിയ സ്നേഹ വിരുന്നിൽ PTA യും കുട്ടികളും പങ്കെടുത്തു  

BASHEER ANUSMARANAM-JULY-5-2016

Image
ബഷീർ അനുസ്മരണം-ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിന്റെ ഭാഗമായി സിസ്റ്റർ ഷൈനി ക്‌ളാസിന് നേതൃത്വം നൽകുന്നു കുട്ടികളുടെ ഒരു ചെറിയ skit - പാത്തുമ്മാന്റെ ആട് സീനിയർ സ്റ്റുഡന്റ് അനുവിന്റെ ക്ലാസ്

STUDENTS IN PRESENTATION SCHOOL

Image
PRASENTATION SCHOOL  ലേക്ക്  ഒരു സന്ദർശനം        ചെറിയ പെരുന്നാളിനോടനുബന്ധിച് ( ഈദുൽഫിത്തർ ) അസ്സീസിയിലെ  കുട്ടികളെ PRASENTATION  SCHOOL - ഇലേക്ക്  ക്ഷണിച്ചിരുന്നു. കുട്ടികൾ തമ്മിലൊരു interaction. കലാപരിപാടികൾ ,  സകാത്,  സമ്മാനങ്ങൾ   എന്നിവയുടെ  വിതരണം ,തുടങ്ങിയവ ഉണ്ടായിരുന്നു     സ്വീകരണം