Posts

Showing posts from March, 2019

"SPARSAM" LEAGAL AWARENESS CAMP 18/01/2019

Image
സ്പർശം  എന്ന പേരിൽ ഒരു ലീഗൽ ബോധവൽക്കരണ പരിപാടി. സംഘടിപ്പിച്ചത് : BACHPAN BACHAO ANDOLAN, DISTRICT LEAGAL SERVICES AUTHORITY, DISTRICT CHILD PROTECTION UNIT

PLUS TWO SENTOFF

Image
ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ യാത്രയയപ്പു നടത്തി.    

PADANOLSAVAM - 2019

Image
"PADANOLSAVAM" is a program launched by the government to convince the students about the knowledge gained beyond the material excellence of the school. We also performed well in our schools. ...............................................................................................................   സ്‌കൂളിലെ ഭൗതിക മികവിനും അപ്പുറം കുട്ടികൾ ആർജിച്ച അറിവുകൾ ജനങ്ങളെ ബോധ്യപെടുത്തതാൻ , ഗവണ്മെന്റ് ഒരുക്കിയ പരിപാടിയാണ് "പഠനോത്സവം " . നമ്മുടെസ്‌കൂളിലും മോശമല്ലാത്ത രീതിയിൽ നടത്തി.

SPORTS-2018-19

Image
സ്‌കൂളിലെ പഠന പ്രവർത്തനങ്ങൾക്കൊപ്പം സ്പോർട്സിലും കുട്ടികൾക്ക് പരിശീലനം നൽകാറുണ്ട് . ജില്ലാ സ്‌കൂൾ ബധിര  കായിക മത്സരത്തിൽ  അസീസിയിലെ കുട്ടികൾ മറ്റു സ്‌കൂളുകളെ ബഹുദൂരം പിന്നിലാക്കി . ഓവറാൾ  ചാമ്പ്യന്മാരായി.  പാലക്കാടു നടന്ന സ്റ്റേറ്റ് സ്പോർട്സിലും മോശമല്ലാത്ത പ്രകടനം നടത്തി.. ഷോട്ട്പുട്ടിൽ  പത്താം ക്ലാസിലെ മുഹമ്മദ് ഷാമിൽ, പ്ലസ് വണ്ണിലെ ജോസ്‌ന, ഇബ്രാഹിം ബാദുഷ, തൻവീർ   , ഹെജമ്പിൽ എട്ടിലെ ഷിയാസ് നാഷണൽ മീറ്റിനു തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഷിയാസ്  മുഹമ്മദ് ശാമിൽ  ജോസ്‌ന  ഇബ്രാഹി ബാദുഷ     

SCHOOL ANNIVERSARY-2019 FEBRUARY 23

Image
സ്കൂൾ വാർഷികാഘോഷം വളരെ ലളിതമായ ചടങ്ങുകളോടെ നടത്തി