Posts

Showing posts from April, 2019

A CONFERANCE FOR THE DEAF CHILDREN AND PARENTS - 31-3-2019

Image
മലബാർ മേഖലയിലെ ബധിരരായ കുട്ടികളുടെയും രക്ഷിതാക്കളുടേയും ഒരു സമ്മേളനം " എക്സലൻസിയ 19 " എന്ന പേരിൽ തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ററാക്ടീവ് ഫൌണ്ടേഷൻ ഫോർ ദി ഡഫ് (IFD)എന്ന സംഘടന കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ വച്ച് 31-3-2019- ഞായാറാഴ്ച നടന്നു. ചടങ്ങിൽ നമ്മുടെ സ്കൂളിലെ പ്രിൻസിപാളിനെ ആദരിക്കുക ഉണ്ടായി