Posts

Showing posts from June, 2016

STUDENTS WORK EXPERIENCE-2014

കുട്ടികൾ പ്രവർത്തി പരിചയ പരിശീലനത്തിനിടയിൽ    തൊഴിലധിഷ്ഠിത  വിദ്യാഭ്യാസം, അല്ലെങ്കിൽ തൊഴിൽ പരിശീലനം ഇവ  മുൻനിർത്തി , കുട്ടികൾക്ക് പാഠ്യപദ്ധതിയിൽ  അവസരങ്ങൾ   ലഭിക്കാറുണ്ടെങ്കിലും , അസ്സിസിയിൽ അവ കാര്യക്ഷമമായി നടപ്പാക്കാറുണ്ട്  ചില വീഡിയോ ദൃശ്യത്തിലേക്ക്      

GEETHAMMA TEACHER, 1971-2013

Image
     ഒരിക്കലും മായാത്ത സാന്നിധ്യം      ഗീതമ്മ ടീച്ചർ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്  മൂന്ന്  വർഷങ്ങളാകുന്നു . ടീച്ചറുടെ സ്മരണക്കുമുൻപിൽ ബാഷ്പാജ്ഞലിയോടെ...  GEETHAMMA MATHEW    കോട്ടയം ജില്ലയിൽ കടുത്തുരുത്തിയിൽ ശ്രീ മാത്യു, ത്രേസ്യാമ്മ ദമ്പതികളുടെ നാലു മക്കളിൽ ആദ്യ സന്താനമായി  ജനിച്ചു . (1971  ജനുവരി  17 ) സ്‌കൂൾ വിട്ടശേഷം എറണാകുളം st .ആൽബെർട്  ടി .ടി .ഐ ഇൽ നിന്നും ടി ടി സി കഴിഞ്  1494  മുതൽ അസ്സീസി ബധിര വിദ്യാലയം , മലാപ്പറമ്പ്  (മലപ്പുറം ) -ൽ ടീച്ചറായി ജോലി ചെയ്യവേ , 1998  ഫെബ്രു: 2 ന് മലപ്പുറം ജില്ലയിലെ  മലാപ്പറമ്പിൽ താമസിക്കുന്ന കരിയംപള്ളിൽ  ജോസി തോമസിനെ (യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ) വിവാഹം ചെയ്തു . ആദ്യം എബിൻ പിന്നെ ആൻട്രീസ രണ്ടു കുട്ടികൾ ഉണ്ടായി , ജീവിതം സന്തോഷകരമായി പോകവേ 2013 മാർച് മാസം 23 - ന് വിധി  വാഹനാപകടരൂ പത്തിൽ ടീച്ചറുടെ ജീവൻ കവർന്നെടുത്തു . ഗീതമ്മ ടീച്ചർ അനുസ്മരണാർത്ഥം ജി എം ലൈബ്രറിയും സ്‌കൂളിൽ നന്നായി പഠിക്കുന്ന വിദ്യാർത്ഥിക്ക് ക്യാഷ് അവാർഡും ഏർപ്പെടുത്തി       2012-13  - ൽ വായനാവാരത്തോടനുബന്ധിച്  ഗീതമ്മടീച്ചറുടെ  ക്ലാസ്സ്

VAYANAAARAM 2016 JUNE 19

Image
വായനാവാരം  വായനാവാരം ഉദ്‌ഘാടനം വായനാവാരം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സ്‌കൂൾ  HM സിസ്റ്റർ ശോഭാ  ഫ്രാൻസിസ് സംസാരിച്ചു 

2013, 2014,2015 PHOTO COLLOCTION

Image
FROM SPORTS COMPETITION MALPPURAM MSP GROUND

PTA METING-2016 JUNE

Image
PTA METING & CLASS PTA- 10/06/2016 Sr. Shbha Francies- HM Staff Secretary - Sr. Lini Painting competition-Winner RAJESH ( 9th)  PTA PRESIDENT PTA EXICUTIVE METING CLASS PTA METING 

WORLD ENVIRONMENT DAY 2016 - JUNE 5

Image
ലോക പരിസ്ഥിതി ദിനം  ജൂൺ  5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്  നടന്ന ചിത്ര രചനാ  മത്സരത്തിൽ നിന്ന്‌ പരിസര ശു ചീകരണ ത്തിൽ നിന്ന് വൃ ക്ഷത്തൈ  നടുന്നു ഒരു ഇടവേള

PRAVESANOLSAVAM 2016 june

Image
PRAVESANOLSAVAM 2016 JUNE 1 SCHOOL ENTRANCE ഒ രുക്കം WELCOME MARCH ASSEMBLY NEW COMERS WITH WARD MEMBER JOY KOCHEETHRA HM WITH NEW COMERS SOOTHING