Posts

Showing posts from September, 2018

DISTRICT SPORTS MEET 19-09-2018

Image
മലപ്പുറം ജില്ലയിൽ എല്ലാ വർഷവും നടത്തിവരാറുള്ള ജില്ലാ ബധിര കായിക മേള ഇപ്രാവശ്യം കോഴിക്കോട് യൂണിവേഴ്സിറ്റി യിലെ സ്റ്റേഡിയത്തിൽ വച്ചാണ് നടന്നത് . 19-09-2018-ന്  നടന്ന ഈ കായിക മേളയിലും നമ്മുടെ സ്‌കൂൾ ഓവറാൾ  ചാമ്പ്യന്മാരായി  ................................................................................................................................................................... ചില ദൃശ്യങ്ങളിലേക്ക്  ................................................................

CLEANING DAY 14/09/2018

Image
സ്‌കൂൾ ഡ്രൈ ഡേ ആചരിക്കുന്നത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ചേർന്ന്  സ്‌കൂളും പരിസരവും ശുചിയാക്കുന്നു  

2018 JUNE, JULY, AUGUST

Image
ഈ വർഷം  മുതൽ സിസ്റ്റർ ജോസ് ലിൻ മേരി  ഹെഡ്മിസ്ട്രസ്സ്   ആയി ചുമതലയേറ്റു  . -------------------------------------------------------------------------------------------------- കുട്ടികൾക്ക് പൊതു വിജ്ഞാനം ഉണ്ടാക്കുന്നതിനു വേണ്ടി , രാവിലത്തെ അസ്സംബ്ലിയിൽ ഓരോ വിഷയങ്ങളിലായി ഓരോ അധ്യാപകർ ക്ലാസെടുക്കുന്നുണ്ട് . ................................................................................................................................................................... പൊതു വിദ്യാഭ്യാസ യജ്ഞത്തിലെ ഒരു പ്രധാനപ്പെട്ട ലക്ഷ്യമായിരുന്ന സ്‌കൂളുകൾ ഹൈടെക് ആക്കു ക  എന്ന ലക്ഷ്യത്തോടെ ഐ ടി @ സ്‌കൂളിൽനിന്ന്   (KITE )  ഞങ്ങൾക്കും ക്ലാസുകളിലേക്ക് ലാപ്ടോപ്പും, പ്രോജക്ടറും മറ്റു അനുബന്ധ സാധനങ്ങളും ലഭിക്കുകയുണ്ടായി  ക്ലാസ്സ്‌റൂം ഹൈടെക്‌ ആയപ്പോൾ  PTA - മീറ്റിങ് ചേർന്നപ്പോൾ  -------------------------------------------------------------------------------------------------------------------------- ജൂൺ മാസത്തിൽ, വായനാ വാരത്തോടനുബന്ധിച്ച് നടന്ന ക്വീസ്സ്‌