Posts

Showing posts from July, 2019

SCHOOL ELECT10N-2019

Image
സ്കൂളിൽ എല്ലാ വർഷത്തേയും പോലെ .സ്കൂളിലെ ലീഡറെയും ഗ്രൂപ്പ് ലീഡർമാരെയും തിരഞ്ഞെടുക്കുകയുണ്ടായി. ദൃശ്യങ്ങളിലേക്ക് ...

DRY DAY - 2019

Image
കുട്ടികളും അധ്യാപകരും ചേർന്ന് സ്‌കൂളിൽ ഡ്രൈഡേ  ആചരിച്ചു. ചില ദൃശ്യങ്ങളിലേക്ക് ..

LAHARI VIRUDHA DINAM-2019

ലഹരി വിരുദ്ധ ദിനമായാ ജൂൺ 25 - ന്  കുട്ടികൾക്കായി അസംബ്ലിയിൽ ഒരു ബോധവൽക്കരണ ക്ലാസും ഒരു ടീവി  ഷോയും കാണിക്കുകയുണ്ടതായി.

HELEN KELLER DAY- 2019

Image
ജന്മനാ അന്ധയും ബധിരയുമായി ജനിച്ചു... ജീവിത വിജയം വരിച്ച ഹെലൻ കെല്ലറു ടെ ഓർമ്മക്കായി ജൂൺ 27 - ന്  സ്‌കൂളിൽ അവരെ കുറിച്ചുള്ള ഡോക്യൂമെന്ടറി കാണിക്കുകയുണ്ടായി.

VAYANAVARAM-2019

Image
എല്ലാ വർഷവും ലോക വായനാ ദിനത്തോടനുബന്ധിച്ചു നമ്മൾ പി.എൻ പണിക്കരുടെ ചരമദിനം , വായനാ വാരമായി ആചരിക്കുന്നു.ജൂൺ 19 മുതൽ  ജൂൺ 25  വരെ .. അസ്സീസിയിലും വായനയും മത്സരവും സംഘടിപ്പിക്കുകയുണ്ടായി .... വായിച്ചു മനസിലായ കാര്യങ്ങളുടെ  ചിത്രം വര മത്സരം ...  ചില  ഫോട്ടോസ് 

PRAVESANOLSAVAM 2019

Image
ഈ പ്രാവശ്യം ജൂൺ 5 - ന്  സ്‌കൂളുകളിൽ അധ്യായനം  തുടങ്ങി. പല സ്‌കൂളുകളിലും പ്രവേശനോത്സവം " ഖാദർ കമ്മീഷൻ " കാരണം കാര്യമായി നടന്നില്ല . അസ്സീസിയിലെ പ്രവേശനോത്സവം പതിവുപോലെ നടന്നു. പഞ്ചായത്ത് മെമ്പർ ശ്രീ. ജോയ് കൊച്ചീത്ര ഉത്ഘാടനം ചെയ്തു സംസാരിച്ചു.പ്രിൻസിപ്പാൾ  സിസ്റ്റർ ജോസ്‌ലിൻ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു ... ചില ദൃശ്യങ്ങളിലേക്ക്.