Posts

Showing posts from February, 2020

CHESS COMPETITION

Image
ചെസ്സ് മത്സരം എല്ലാ വർഷവും മലപ്പുറം ജില്ലയിൽ ബധിരരായവർക്കു വേണ്ടി ചെസ്സ് മത്സരം ഡഫ് അസോസിയേഷൻ നടത്താറുണ്ട് - ഇപ്രാവശ്യം സപ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരം ഉണ്ടെന്നൊക്കെ പറയുന്നു.... ഏതായാലും മലപ്പുറത്തവച്ച് നടന്ന ജില്ലാ മത്സരത്തിലും,കൊല്ലത്തു വച്ച് നടന്ന സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലും അസ്സീസിയിലെ കുട്ടികൾ, ജേതാക്കളായി . നാഷണൽ ചെസ്സ് മത്സരത്തിന് ബാംഗ്ലൂരിൽ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് ശ്രീഷ്മ , ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് അനീസ, ആയിഷ സന എന്നിവർ അർഹത നേടി.

Painting Competition

Image
സ്കൂളിലെ കുട്ടികൾ നേരത്തെ തന്നെ ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരങ്ങൾ പ്രഖ്യാപിച്ചിരുന്നു.... അത്തരത്തിൽ ഒരു painting മത്സരത്തിൽ നിന്ന് ... ദിനാചരണത്തിൻ്റെ ഭാഗമായും ഇത്തരം മത്സരങ്ങൾ നടക്കാറുണ്ട്: