This is a small description of  our school ( ASSISI HSS FOR THE DEAF , Malaparambu, Malappuram )

ചരിത്രം

അമലോ‌‌ല്‍ഭവ മാതാവിന്‍റെ അസ്സീസി സഹോദരിമാരുടെ മാനേജ് മെൻ ണ്ടി ന്‍റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്‍റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ബാന്‍റ് ട്രൂപ്പ് ഉണ്ട്. ബധിരരായ കുട്ടികള്‍ക് താമസിക്കാന്‍ ഹോസ്റ്റല്‍ സൗകര്യമുണ്ട്. സ്പീച്ച് തെറാപ്പി സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സ്കൂളില്‍ പതിവുപൊലെ ആര്‍ട്സ് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, മാത് സ് ക്ലബ്ബ്,തുടങിയവ രൂപീകരിച്ചു. ദിനാചരണങള്‍ എല്ലാം ക്ലബ്ബുകള്‍ ഏ റ്റെടുത്ത് നടത്താറുണ്ട്.

മാനേജ്മെന്റ്

.സെന്റ് ജൊസെഫ്സ് കൊര്‍പ്പറേറ്റ്.

മുന്‍ സാരഥികള്‍

സ്കൂളിന്‍റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
Sr.ക്ലെറ്റിഫ്റാന്‍സിസ്, Sr.സെയില്‍സ്മേരി, Sr.ടെസ്സിമേരി., Sr.മേരി ജോർജ് 

Comments

Popular posts from this blog

STUDENTS WORK EXPERIENCE-2014

CHILDRENS DAY-2019