GEETHAMMA TEACHER, 1971-2013
ഒരിക്കലും മായാത്ത സാന്നിധ്യം
ഗീതമ്മ ടീച്ചർ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് മൂന്ന് വർഷങ്ങളാകുന്നു . ടീച്ചറുടെ സ്മരണക്കുമുൻപിൽ ബാഷ്പാജ്ഞലിയോടെ...
GEETHAMMA MATHEW
കോട്ടയം ജില്ലയിൽ കടുത്തുരുത്തിയിൽ ശ്രീ മാത്യു, ത്രേസ്യാമ്മ ദമ്പതികളുടെ നാലു മക്കളിൽ ആദ്യ സന്താനമായി ജനിച്ചു . (1971 ജനുവരി 17 )
സ്‌കൂൾ വിട്ടശേഷം എറണാകുളം st .ആൽബെർട് ടി .ടി .ഐ ഇൽ നിന്നും ടി ടി സി കഴിഞ് 1494 മുതൽ അസ്സീസി ബധിര വിദ്യാലയം , മലാപ്പറമ്പ് (മലപ്പുറം )
-ൽ ടീച്ചറായി ജോലി ചെയ്യവേ , 1998 ഫെബ്രു: 2 ന് മലപ്പുറം ജില്ലയിലെ മലാപ്പറമ്പിൽ താമസിക്കുന്ന കരിയംപള്ളിൽ ജോസി തോമസിനെ (യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ) വിവാഹം ചെയ്തു .
ആദ്യം എബിൻ പിന്നെ ആൻട്രീസ രണ്ടു കുട്ടികൾ ഉണ്ടായി , ജീവിതം സന്തോഷകരമായി പോകവേ 2013 മാർച് മാസം 23 - ന് വിധി
വാഹനാപകടരൂ പത്തിൽ ടീച്ചറുടെ ജീവൻ കവർന്നെടുത്തു .
ഗീതമ്മ ടീച്ചർ അനുസ്മരണാർത്ഥം ജി എം ലൈബ്രറിയും സ്‌കൂളിൽ നന്നായി പഠിക്കുന്ന വിദ്യാർത്ഥിക്ക് ക്യാഷ് അവാർഡും ഏർപ്പെടുത്തി

| 2012-13 - ൽ വായനാവാരത്തോടനുബന്ധിച് ഗീതമ്മടീച്ചറുടെ ക്ലാസ്സ് |

Comments
Post a Comment