STUDENTS IN PRESENTATION SCHOOL

PRASENTATION SCHOOL  ലേക്ക്  ഒരു സന്ദർശനം

       ചെറിയ പെരുന്നാളിനോടനുബന്ധിച് ( ഈദുൽഫിത്തർ ) അസ്സീസിയിലെ  കുട്ടികളെ PRASENTATION  SCHOOL - ഇലേക്ക്  ക്ഷണിച്ചിരുന്നു. കുട്ടികൾ തമ്മിലൊരു interaction. കലാപരിപാടികൾ ,  സകാത്,  സമ്മാനങ്ങൾ   എന്നിവയുടെ  വിതരണം ,തുടങ്ങിയവ ഉണ്ടായിരുന്നു

   
സ്വീകരണം 

presentation  സ്‌കൂളിലെ കുട്ടികളുടെ കലാപരിപാടികൾ 

അസ്സീസിയിലെ കുട്ടികൾക്ക് prasentation  കുട്ടികൾ നൽകുന്ന സ്നേഹോപഹാരം 





ഗ്രൂപ്പ്  ഫോട്ടോയ്ക്കുള്ള  ഒരുക്കം 




യദു കൃഷ്ണൻ  ഒരു കവിത ചൊല്ലുന്നു 


Comments

Popular posts from this blog

STUDENTS WORK EXPERIENCE-2014

CHILDRENS DAY-2019