MEMENTO DISTRIBUTION - BOOK OPENING, 2016 June
വായനവാരത്തോടനുബന്ധിച്ചു നടത്തിയ വായനകുറിപ്പും ചിത്രങ്ങളും ഉൾപ്പെടുത്തി ഒരു കയ്യെഴുത്തു മാസിക ഉണ്ടാക്കി, അതിന്റെ പ്രകാശനവും പൂർവ വിദ്യാർത്ഥി ആയിരുന്ന ഫവാസിന് ബി-ടെക് - എഞ്ചിനീറിങ് എൻട്രൻസ് പരീക്ഷയിൽ ബധിര വിദ്യാർഥികളുടെ കൂട്ടത്തിൽ ഒന്നാമത് സ്ഥാനം നേടിയതിന് ഒരു അനുമോദനവും
![]() |
| പുസ്തക പ്രകാശനം HM PTA പ്രസിഡന്റിനു നൽകുന്നു |







CONGRATULATIONS
ReplyDelete