SCHOOL OPENING DAY_2018


12 -06 -2018 
പ്രവേശനോത്സവം 
2018 -19  ലെ സ്‌കൂൾ പ്രവേശനോത്സവം നിപ വൈറസ് ഭീഷണി മൂലം ജൂൺ ഒന്നാം തിയ്യതി തുറക്കേണ്ടതിനു പകരം  12 -നാണ് സ്‌കൂൾ തുറന്നത്‌.





പ്രവേശനോത്സവത്തിലെ ചില ദൃശ്യങ്ങൾ 








പകർച്ച വ്യാധികൾ ക്ക് മുൻകരുതലായി ഇത്തരം ചടങ്ങുകൾക്ക് മിഠായി, മധുരപലഹാരങ്ങൾ തുടങ്ങിയവ  വിതരണം ചെയ്യുന്നതിൽ വിലക്കുണ്ടായിരുന്നതുകൊണ്ട് കുട്ടികൾക്ക് പുസ്തകവും പേന  പെൻസിൽ  തുടങ്ങിയവ സിസ്റ്റർ.ഷൈനി വിതരണം ചെയ്‌തു
പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ജോയ് കൊച്ചീത്ര പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. സിസ്റ്റർ ശോഭ ഫ്രാൻസിസ് പുതിയ അധ്യാപകരേയും ഹെഡ് ടീച്ചറെയും പരിചയപ്പെടുത്തി ,പുതിയ കുട്ടികളെ ആഘോഷത്തോടെ ക്ലാസുകളിലേക്ക്  കൊണ്ടുപോയി .




Comments

Popular posts from this blog

STUDENTS WORK EXPERIENCE-2014

CHILDRENS DAY-2019