2018 JUNE, JULY, AUGUST

ഈ വർഷം  മുതൽ സിസ്റ്റർ ജോസ് ലിൻ മേരി ഹെഡ്മിസ്ട്രസ്സ്  ആയി ചുമതലയേറ്റു .


--------------------------------------------------------------------------------------------------


കുട്ടികൾക്ക് പൊതു വിജ്ഞാനം ഉണ്ടാക്കുന്നതിനു വേണ്ടി , രാവിലത്തെ അസ്സംബ്ലിയിൽ ഓരോ വിഷയങ്ങളിലായി ഓരോ അധ്യാപകർ ക്ലാസെടുക്കുന്നുണ്ട് .






...................................................................................................................................................................


പൊതു വിദ്യാഭ്യാസ യജ്ഞത്തിലെ ഒരു പ്രധാനപ്പെട്ട ലക്ഷ്യമായിരുന്ന സ്‌കൂളുകൾ ഹൈടെക് ആക്കു ക  എന്ന ലക്ഷ്യത്തോടെ ഐ ടി @ സ്‌കൂളിൽനിന്ന്   (KITE )  ഞങ്ങൾക്കും ക്ലാസുകളിലേക്ക് ലാപ്ടോപ്പും, പ്രോജക്ടറും മറ്റു അനുബന്ധ സാധനങ്ങളും ലഭിക്കുകയുണ്ടായി 

ക്ലാസ്സ്‌റൂം ഹൈടെക്‌ ആയപ്പോൾ 



PTA - മീറ്റിങ് ചേർന്നപ്പോൾ 





--------------------------------------------------------------------------------------------------------------------------

ജൂൺ മാസത്തിൽ, വായനാ വാരത്തോടനുബന്ധിച്ച് നടന്ന ക്വീസ്സ്‌  മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം നൽകിയപ്പോൾ 



=======================================================================

 വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മാന്റെ ആട്  എന്ന കഥയെ ആസ്പദമാക്കി ഒരു ചിത്ര രചന മത്സരം നടത്തിയിരുന്നു അതിൽനിന്ന്‌ 



---------------------------------------------------------------------------------------------


സ്‌കൂളിൽ ലീഡർ മാരെയും മറ്റും തിരഞ്ഞെടുക്കുന്നതിനു വേണ്ടി എലക്ഷൻ  നടത്തുകയുണ്ടായി 



  
------------------------------------------------------------------------------------------------------------------------

CHESS COMPETITION 

ജില്ലാ ബധിര ചെസ്സ് അസ്സോസിയേഷന്റെ  ആഭിമുഖ്യത്തിൽ നടന്ന ചെസ്സ് മത്സരത്തിൽ നിന്ന് 






---------------------------------------------------------------------------------

ചെസ്സ് മത്സരത്തിൽ  റ്റീം  വിഭാഗത്തിൽ അസ്സീസിയിലെ കുട്ടികൾ 
ചാമ്പ്യന്മാരായി  



ഒരു കാര്യം പറയാൻ വിട്ടുപോയി  ചെസ്സ് മത്സരത്തിനുമുമ്പ്  അധ്യാപകർ കുട്ടികൾക്ക്  നല്ല പരിശീലനം കൊടുത്തിരുന്നു 


=============================================================

കൃഷി വികസിപ്പിക്കുന്നതിന് ഭാഗമായി സ്‌കൂളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയുണ്ടായി







 


കുട്ടികൾ ബോർഡിൽ ചിത്രം വരക്കുന്നു -
ഒരു ക്ലാസ് റൂം പ്രവർത്തനം 


.............................................................................................................................................................


ആരോഗ്യ വകുപ്പിന്റെ കീഴിൽ കുട്ടികൾക്ക് സൗജന്യ  നേത്ര പരിശോധന ഉണ്ടായിരുന്നു 





Comments

Popular posts from this blog

STUDENTS WORK EXPERIENCE-2014

CHILDRENS DAY-2019