DISTRICT SPORTS MEET 19-09-2018

മലപ്പുറം ജില്ലയിൽ എല്ലാ വർഷവും നടത്തിവരാറുള്ള ജില്ലാ ബധിര കായിക മേള ഇപ്രാവശ്യം കോഴിക്കോട് യൂണിവേഴ്സിറ്റി യിലെ സ്റ്റേഡിയത്തിൽ വച്ചാണ് നടന്നത് . 19-09-2018-ന്  നടന്ന ഈ കായിക മേളയിലും നമ്മുടെ സ്‌കൂൾ ഓവറാൾ  ചാമ്പ്യന്മാരായി 

...................................................................................................................................................................

ചില ദൃശ്യങ്ങളിലേക്ക് 
................................................................













Comments

Popular posts from this blog

STUDENTS WORK EXPERIENCE-2014

CHILDRENS DAY-2019