SPORTS-2018-19

സ്‌കൂളിലെ പഠന പ്രവർത്തനങ്ങൾക്കൊപ്പം സ്പോർട്സിലും കുട്ടികൾക്ക് പരിശീലനം നൽകാറുണ്ട് . ജില്ലാ സ്‌കൂൾ ബധിര  കായിക മത്സരത്തിൽ അസീസിയിലെ കുട്ടികൾ മറ്റു സ്‌കൂളുകളെ ബഹുദൂരം പിന്നിലാക്കി .ഓവറാൾ  ചാമ്പ്യന്മാരായി.  പാലക്കാടു നടന്ന സ്റ്റേറ്റ് സ്പോർട്സിലും മോശമല്ലാത്ത പ്രകടനം നടത്തി.. ഷോട്ട്പുട്ടിൽ  പത്താം ക്ലാസിലെ മുഹമ്മദ് ഷാമിൽ, പ്ലസ് വണ്ണിലെ ജോസ്‌ന, ഇബ്രാഹിം ബാദുഷ, തൻവീർ   , ഹെജമ്പിൽ എട്ടിലെ ഷിയാസ് നാഷണൽ മീറ്റിനു തിരഞ്ഞെടുക്കപ്പെട്ടു.


മുഹമ്മദ് ഷിയാസ് 



മുഹമ്മദ് ശാമിൽ 

ജോസ്‌ന 

ഇബ്രാഹി ബാദുഷ 

   

Comments

Popular posts from this blog

CHILDRENS DAY-2019