PRAVESANOLSAVAM 2019-20, JUNE 6

ജൂൺ 3  ന്  കേരളത്തിലെ, സ്‌കൂളുകളിൽ തുടങ്ങേണ്ടിയിരുന്ന പ്രവേശനോത്സവം ജൂൺ 6 - ലേക്ക്   മാറ്റിയിരിക്കുന്നു . പെരുന്നാൾ ജൂൺ 5  ന്
സംഭവിച്ചു. രണ്ടു മാസത്തെ മധ്യ വേനൽ അവധി കഴിഞ്ഞു കുട്ടികൾ സ്‌കൂളിലേക്ക് വരികയാണ് . വർഷകാലം തുടങ്ങിയിട്ടില്ല...നിപ്പ പനിയുടെ
ഭീഷണിയും ഉണ്ട്.ഏതായാലും കുട്ടികൾക്കു നല്ലൊരു സ്‌കൂൾ അധ്യയന വർഷമാവട്ടെ...

Comments

Popular posts from this blog

STUDENTS WORK EXPERIENCE-2014

CHILDRENS DAY-2019