PRAVESANOLSAVAM 2019
ഈ പ്രാവശ്യം ജൂൺ 5 - ന് സ്‌കൂളുകളിൽ അധ്യായനം തുടങ്ങി.
പല സ്‌കൂളുകളിലും പ്രവേശനോത്സവം " ഖാദർ കമ്മീഷൻ " കാരണം കാര്യമായി നടന്നില്ല . അസ്സീസിയിലെ പ്രവേശനോത്സവം പതിവുപോലെ നടന്നു. പഞ്ചായത്ത് മെമ്പർ ശ്രീ. ജോയ് കൊച്ചീത്ര ഉത്ഘാടനം ചെയ്തു സംസാരിച്ചു.പ്രിൻസിപ്പാൾ സിസ്റ്റർ ജോസ്‌ലിൻ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു ...
ചില ദൃശ്യങ്ങളിലേക്ക്.







Comments
Post a Comment