CHESS COMPETITION


ചെസ്സ് മത്സരം

എല്ലാ വർഷവും മലപ്പുറം ജില്ലയിൽ ബധിരരായവർക്കു വേണ്ടി ചെസ്സ് മത്സരം ഡഫ് അസോസിയേഷൻ നടത്താറുണ്ട് - ഇപ്രാവശ്യം സപ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരം ഉണ്ടെന്നൊക്കെ പറയുന്നു.... ഏതായാലും മലപ്പുറത്തവച്ച് നടന്ന ജില്ലാ മത്സരത്തിലും,കൊല്ലത്തു വച്ച് നടന്ന സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലും അസ്സീസിയിലെ കുട്ടികൾ, ജേതാക്കളായി .
നാഷണൽ ചെസ്സ് മത്സരത്തിന് ബാംഗ്ലൂരിൽ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് ശ്രീഷ്മ , ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് അനീസ, ആയിഷ സന എന്നിവർ അർഹത നേടി.



Comments

Popular posts from this blog

2017 ONAM

DISTRICT SPORTS MEET 19-09-2018

100% VICTORY- 2018 : 19, S.S.L.C, PLUS TWO BATCH